News Politics

ജോസിന്റെ വരവോടെ കോട്ടയത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്

കോട്ടയം: ജോസ് കെ മാണി മുന്നണിയിൽ എത്തിയതോടെ ജില്ലയിൽ വൻ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് സിപിഎം. ജോസിന്റെ മുന്നണി മാറ്റത്തെ പ്രതിരോധിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് ആകും ജോസ് കെ മാണിയുടെ ശക്തി നിർണയിക്കുന്ന നിർണായക ഘടകം.