News Politics

മനുഷ്യമഹാ ശൃംഖല: ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. കെ.എം ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.