News Politics

ജോസിന്റെ മുന്നണി പ്രവേശനത്തില്‍ വ്യാഴാഴ്ച തീരുമാനമാകും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തില്‍ സി.പി.എം സി.പി.ഐയുമായി ഉഭയ കക്ഷി ചര്‍ച്ച നടത്തി. ജോസിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് യോഗത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു.