News Politics

ജോസ് കെ മാണി യുഡിഎഫ് വിട്ടത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ജോസ് കെ മാണി യുഡിഎഫ് വിട്ടത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘന്‍. ജനസ്വാധീനമുള്ള കക്ഷിയാണ് ജോസ് പക്ഷമെന്നും എല്‍ഡിഎഫ് ഐക്യത്തോടയുള്ള തീരുമാനമെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.