യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താന്‍ എല്‍ഡിഎഫ് കൂട്ടുനിന്നു-ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താന്‍ എല്‍ഡിഎഫ് കൂട്ടുനിന്നുവെന്ന് ചെന്നിത്തല. മെഡിക്കല്‍ കോഴ, ശബരിമല വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.