News Politics

കേരളത്തിൽ തുടർ ഭരണം നേടി ഇടതുമുന്നണി ചരിത്രം കുറിക്കും: യെച്ചൂരി | Exclusive Interview

കേരളത്തിൽ തുടർ ഭരണം നേടി ഇടതുമുന്നണി ചരിത്രം കുറിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാർട്ടി നിലപാട്, കുറ്റ്യാടിയിലെ വിമത പ്രതിഷേധം, മന്ത്രിമാരായ തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റ് നൽകാതിരുന്നത്, മുസ്ലീം ലീഗിന്റെ മതനിരപേക്ഷത, ബി.ജെ.പിയുമായി 'ഡീൽ' എന്ന ആരോപണം... ഇവയെക്കുറിച്ചൊക്കെ സിപിഎം സീതാറാം യെച്ചൂരി നയം വ്യക്തമാക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.