ഉപതിരഞ്ഞെടുപ്പ് നടന്ന കളമശേരി 37-ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന കളമശേരി 37-ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ലീഗിന്റെ സിറ്റിങ് വാര്‍ഡിലാണ് ഇടത് സ്ഥാനാര്‍ഥി വിജയിച്ചത്. ഇടത് സ്വതന്ത്രന് റഫീഖ് മരയ്ക്കാറാണ് വിജയിച്ചത്.