News Politics

വീണ്ടും കൊമ്പുകോർത്ത് ലീഗും സമസ്തയും

പിഎംഎ സലാമിനെതിരെ സമസ്ത നേതാവ് ഓണമ്പള്ളി ഫൈസി രംഗത്ത്. ജിഫ്രി തങ്ങൾ പറഞ്ഞ ശേഷവും ഓണമ്പള്ളി ഫൈസി പള്ളിയിൽ വഖഫ് ബോധവൽ‌ക്കരണം നടത്തിയെന്നാണ് പിഎംഎ സലാം ഇന്നലെ പറഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.