News Politics

മലപ്പുറത്ത് ലീഗ് - എസ്ഡിപിഐ രഹസ്യ ചര്‍ച്ച

മലപ്പുറം: മലപ്പുറത്ത് ലീഗ് - എസ്ഡിപിഐ നേതാക്കള്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീന്‍ ഇളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.