News Politics

ഇഎംസിസി കരാറിൽ കാനത്തിന്റെ നിർണായക വെളിപ്പെടുത്തൽ

ഇടത് മത്സ്യത്തൊഴിലാളി സംഘടനയാണ് ആഴക്കടൽ കരാറുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് എന്ന് കാനം രാജേന്ദ്രൻ. അതെത്തുടർന്നാണ് അന്വേഷണം നടക്കുന്നത് എന്നും കാനം പറഞ്ഞു. മാതൃഭൂമി ന്യൂസിൽ ലീഡേഴ്സ് വോയ്സ് എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Watch Mathrubhumi News on YouTube and subscribe regular updates.