News Politics

കത്തിലെ നുണകൾ ! - പാർട്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കത്തുകൾക്ക് പിന്നിൽ ആര് ?

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കത്തുകളിൽ സിപിഎം നിലപാട് സംശയാസ്പദമാണ്. പാർട്ടി നിയന്ത്രണത്തിലുളള വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കത്തുകൾക്ക് പിന്നിൽ ആര് ?

Watch Mathrubhumi News on YouTube and subscribe regular updates.