News Politics

ബസ് സ്റ്റാന്റുകളിലെല്ലാം മദ്യശാലകള്‍ തുടങ്ങില്ല; കെസിബിസിക്ക് മറുപടിയുമായി ആന്റണി രാജു

കെസിബിസിക്ക് മന്ത്രി ആന്റണി രാജുവിന്റെ മറുപടി തെറ്റിദ്ധാരണ മൂലമാകാം കെസിബിസിയുടെ വിമര്‍ശനം ഉണ്ടായത് കെഎസ്ആര്‍ടി ബസ് സ്റ്റാന്റുകളിലെല്ലാം മദ്യശാലകള്‍ തുടങ്ങില്ല. കോംപ്ലക്‌സുകളിലാണ് ബെവ്‌കോയ്ക്ക് വാടകയ്ക്ക് മുറി നല്‍കുകയെന്നും ആന്റണി രാജു പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.