News Politics

ഭരണ തുടര്‍ച്ചയുടെ സാഹചര്യം പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നുവെന്ന് എല്‍ജെഡി

വയനാട്: സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുടെ സാഹചര്യം പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നുവെന്ന് എല്‍ജെഡി. സര്‍ക്കാറിനെതിരെ കഴമ്പുള്ള ഒരാരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. എല്ലാ പ്രതിസന്ധികളെയും സംസ്ഥാനസര്‍ക്കാര്‍ നേരിട്ടുവെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.