News Politics

വിമതരെ തള്ളി എല്‍ജെഡി ദേശീയ നേതൃത്വം

വിമതരെ തള്ളി എല്‍ജെഡി ദേശീയ നേതൃത്വം. വിമതര്‍ക്ക് എതിരായ അച്ചടക്കനടപടിയില്‍ എല്‍ജെഡി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം. എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ജാവേദ് റാസയാണ് ഇക്കാര്യം അറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.