News Politics

കോട്ടയത്ത് സിപിഐയെ വെട്ടി നിരത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സിപിഎം

കോട്ടയം: സീറ്റ് വിഭജനത്തില്‍ സമവയാമാകാത്തതോടെ കോട്ടയത്ത് സിപിഐയെ വെട്ടി നിരത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സിപിഎം. തര്‍ക്കത്തിലുള്ള ജില്ലാ പഞ്ചായത്ത് സീറ്റുകളിലും പാലാ നഗരസഭകളിലും വിട്ടു വീഴ്ച ചെയ്യാന് സിപിഐയ്ക്ക് മേല്‍ സമ്മര്‍ദ്ദം തുടരുകയാണ്. ഇന്ന് വൈകീട്ട് ചേരുന്ന ജില്ലാ എല്‍ഡിഎഫില്‍ തീരുമാനം ഉണ്ടാകും.