News Politics

ലോക്ക്ഡൗണ്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 60 ദിവസം പിന്നിട്ടു. കോവിഡ് പടരുകയാണെന്നും രാഹുല്‍ ഗാന്ധി. മുന്നോട്ടുള്ള പാത എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.