News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തുഷാറിന് വിലക്ക്

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയാകും. തുഷാര്‍ മത്സരിക്കണമെന്നത് അമിത് ഷാ അടക്കമുള്ളവര്‍ക്ക് അഭിപ്രായമുള്ളതായാണ് സൂചന.