News Politics

ലോകായുക്ത നിയമ ഭേദഗതി ബില്ല്; സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ലോകായുക്ത നിയമ ഭേദഗതി ബില്ലിലെ ഭിന്നതയില്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബദല്‍ നിര്‍ദേശങ്ങൾ മുന്നോട്ട് വെച്ച് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.