News Politics

ബിഹാർ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായി ഇടതു പാർട്ടികൾ

പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായി ഇടതു പാർട്ടികൾ. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികൾ 16 സീറ്റുകൾ നേടി. അടിസ്ഥാന ജനവിഭാങ്ങൾക്കിടയിൽ വീണ്ടും സ്വാധീനമുറപ്പിക്കാൻ ഇടതു പാർട്ടികൾക്ക് കഴിഞ്ഞെന്ന സൂചനയാണ് ഇത് നൽകുന്നത്.