News Politics

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് യുഡിഎഫ്, എതിര്‍ത്ത് ബിജെപി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെ ബിജെപി എതിര്‍ത്തു.