News Politics

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. നവംബര്‍ 11 ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും.