സിപിഎമ്മിന്റെ നെഞ്ചിനുള്ളിൽ ലീഗാണ് |Vakradrishti
ഈ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ദേഷ്യം വർത്താനവും എല്ലാം ഇണ്ടല്ലോ.. പുറമേയ്ക്കേ ഉള്ളൂ. ഉള്ളില് ഒരു ഇഷ്ടം ലീഗിനോട് സിപിഎമ്മിന് എപ്പോഴുമുണ്ട്. ഷാജിക്കയക്ക് സി പി എമ്മിനോട് ഇത്രേ പറയാന്ള്ളൂ. ഞങ്ങള് ബല്യ ഫാമിലിയൊന്നുമല്ല. പക്ഷേ നിങ്ങളും ബല്യ ഫാമിലിയൊന്നുമല്ല.. ആ വിചാരം നിങ്ങൾക്ക് വേണം. അതുകൊണ്ട് വർത്താനം കൊറച്ച് മതി.