News Politics

മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയുടെ വികസനം ഇന്ന് നടക്കും

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയുടെ വികസനം ഇന്ന് നടക്കും. 11 മന്ത്രി സ്ഥാനമാണ് കോണ്‍ഗ്രസ് വിട്ടു വന്ന ജ്യോതിരാദിത്യ സിന്ധ്യ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മന്ത്രിസഭാ വികസനം നീണ്ടു പോയത്.