News Politics

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും: ശോഭ ഓജെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് ശോഭ ഓജെ. ബിഎസ്പിയുടെയും എസ്പിയുടെയും സ്വതന്ത്രന്‍മാരുടെയും പിന്തുണ കോണ്‍ഗ്രസിനുണ്ടെന്നും ശോഭ ഓജെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.