News Politics

ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രാഷ്രീയ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനെത്തി.