News Politics

മധ്യപ്രദേശ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു. ബി.ജെ.പിയാണ് തങ്ങളുടെ എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തട്ടിക്കൊണ്ടുപോയ നാല് എം.എല്‍.എമാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി.