News Politics

ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് യോജിച്ചതല്ലെന്ന് മുല്ലപ്പള്ളി

കൊച്ചി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് യോജിച്ചതല്ലെന്ന് കെപിസസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയുമായും ശിവസേനയുമായി സഖ്യത്തിന് നീക്കമുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.