ലോക്സഭാ തിരഞ്ഞെടുപ്പ്: മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സുഹൃത്തും സംവിധായകനുമായി മേജര്‍ രവി. ലാലുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം എല്ലാം ചിരിച്ചുതള്ളി. കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.