News Politics

ശരദ് പവാറിനെ കാണാൻ മാണി സി കാപ്പനും സംഘവും നാളെ മുംബൈയ്ക്ക് പോകും

കോട്ടയം: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണാൻ മാണി സി കാപ്പനും സംഘവും നാളെ മുംബൈയ്ക്ക് പോകും. പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടത് മുന്നണി വിടണമെന്ന നിർദേശം ശരദ് പവാറിനെ അറിയിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.