News Politics

സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് മാണി സി കാപ്പന്‍

കോട്ടയം: വിവാദങ്ങള്‍ക്കിടയിലും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് മാണി സി കാപ്പന്‍. ഏകപക്ഷീയമായ പ്രഖ്യാപനം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവച്ചതോടെ ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം മാത്രമാണ് ഉണ്ടായതെന്ന വിശദീകരണവുമായി മാണി സി കാപ്പന്‍ നിലപാട് മയപ്പെടുത്തി.