മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ളവർക്ക് തിരിച്ചടി
മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ളവർക്ക് തിരിച്ചടി. കേസിലെ പ്രതി അഡ്വ: വി.ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.