News Politics

മട്ടന്നൂരിലെ ജനങ്ങൾ നാളെ വിധിയെഴുതും; തിരഞ്ഞെടുപ്പ് ആവേശത്തിൽ മട്ടന്നൂർ നഗരസഭ

500 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയ നഗരസഭ എന്നാണ് LDFന്റെ അവകാശ വാദം. എന്നാൽ LDFന്റെ അവകാശ വാദം പൊള്ളയാണെന്ന് UDF. വലിയ പ്രതീക്ഷകൾ ഒന്നുമില്ലെങ്കിലും BJP യും രംഗത്തുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.