News Politics

യു.പിയില്‍ എസ്.പി- ബി.എസ്.പി സഖ്യം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു മത്സരിക്കുമെന്നും മായാവദി. എസ്.പി- ബി.എസ്.പി സഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.