വിവാദമായ കത്തിൽ മേയർ ആര്യാ രാജേന്ദ്രനെ സംരക്ഷിച്ച് സിപിഎം. വ്യാജ കത്താണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അന്വേഷിക്കണം എന്നാണ് മേയറുടെ മറുപടി. ഒപ്പ് തന്റേതല്ലെന്ന് ഉറപ്പിച്ചു പറയാൻ മേയർ ആര്യ രാജേന്ദ്രന് കഴിയുന്നില്ല, എന്നാൽ ഓഫീസിലുള്ളവരെ വിശ്വാസവുമാണ്. അട്ടിമറി ശ്രമം മേയറുടെ ഓഫീസിലോ അതോ പാർട്ടിക്കുള്ളിലോ?