News Politics

മഞ്ചേശ്വരത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും: നിയുക്ത എം.എല്‍എ എം സി ഖമറുദ്ദീന്‍

തിരുവനന്തപുരം: നിയമസഭ പുതിയൊരു ലോകമാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നിയുക്ത എം.എല്‍എ എം.സി ഖമറുദ്ദീന്‍. മഞ്ചേശ്വരത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും നിയുക്ത എം.എല്‍എ എം.സി ഖമറുദ്ദീന്‍ മാതൃഭൂമി ന്യസിനോട് പറഞ്ഞു.