News Politics

ബിഹാർ തിരഞ്ഞെടുപ്പ്: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിയമ നടപടികൾ ആരംഭിക്കാൻ മഹാസഖ്യം

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിയമ നടപടികൾ ആരംഭിക്കാൻ മഹാസഖ്യം തീരുമാനിച്ചു. ആർജെഡി എംഎൽഎമാരോട് പാട്നയിൽ തന്നെ തങ്ങാൻ തേജസ്വി യാഥാവ് ആവശ്യപ്പെട്ടു. സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ എൻഡിഎ യോഗം ഇന്ന് ചേരും.