News Politics

തൃക്കാക്കരയിലെ കുടുംബയോഗങ്ങളിൽ സജീവമായി മന്ത്രിമാർ

തൃക്കാക്കരയിലെ കുടുംബയോഗങ്ങളിൽ ക്ഷേമ പെൻഷനും വികസനവും വിശദീകരിച്ച് മന്ത്രിമാർ.പാവപ്പെട്ടവർക്കൊപ്പം നിന്ന സർക്കാരിനെ എല്ലാവിധത്തിലും തകർക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ വോട്ട് ചെയ്യണമെന്നാണ് മന്ത്രി കെ രാജൻ കുടുംബയോഗങ്ങളിൽ ആവശ്യപ്പെടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.