News Politics

ബെംഗളൂരുവില്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ ഖാട്ടെ ഭവന് അജ്ഞാതര്‍ തീവെച്ചു. ഓഫീസിന്റെ ഒരു ഭാഗവും പുറത്ത് നിറുത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് ബിനോയ് വിശ്വം എംപി ആരോപിച്ചു.