News Politics

മിസോറാമില്‍ മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങി മിസോ നാഷണല്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: മിസോറാമില്‍ മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങി മിസോ നാഷണല്‍ ഫ്രണ്ട്. 10 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് അധികാരം തിരിച്ചുപിടിച്ചത് മിസോ ജനതയുടെ വിജയമെന്ന് സോറംതാങ്ക പറഞ്ഞു. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ഭരണത്തില്‍ പങ്കാളികളാകാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.