News Politics

കോഴിക്കോട് മൂന്നാം അംഗത്തിനൊരുങ്ങി എം.കെ. രാഘവന്‍

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ മൂന്നാംവട്ട മത്സരത്തിനൊരുങ്ങുകയാണ് സിറ്റിംഗ് എം.പി. എം.കെ.രാഘവന്‍. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഒന്നിലേറെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പേര് ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ കോഴിക്കോട് രണ്ടാമതൊരു പേര് പോലും കോണ്‍ഗ്രസ് പരിഗണിക്കുന്നല്ല.