News Politics

മണിപ്പൂരില്‍ എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു, ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി

മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍.സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചതോടെ എന്‍ഡ!ിഎ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഓക്രാം ഇബോബി സിംഗ് ഇന്ന് ഗവര്‍ണറെ കാണും.