News Politics

മുൻ MLA എസ് രാജേന്ദ്രൻ ആനുകൂല്യങ്ങൾ പറ്റിയതിന് ശേഷം പാർട്ടിക്കെതിരെ തിരിഞ്ഞയാളെന്ന് എംഎം മണി

മുൻ MLA എസ് രാജേന്ദ്രനെ വെറുതെ വിടരുതെന്ന് സിപിഎം നേതാവ് എംഎം മണി. രാജേന്ദ്രൻ എ രാജയെ തോൽപ്പിക്കാൻ പ്രവർത്തിച്ചുവെന്നും എംഎം മണി പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.