News Politics

ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ മന്ത്രി എംഎം മണി കോടികളുടെ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്

ഇടുക്കി: ഹൈഡല്‍ ടൂറിസം പദ്ധകളുടെ മറവില്‍ മന്ത്രി എം എം മണിയും മുന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും മുന്‍ ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കുമാണ് പദ്ധതികള്‍ ലഭ്യമായതെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.