News Politics

മഹാരാഷ്ട്ര മോഡല്‍ ബിഹാറില്‍ നടപ്പാക്കാന്‍ സാധ്യത തേടി കോണ്‍ഗ്രസ്

പട്‌ന: മഹാരാഷ്ട്ര മോഡല്‍ ബിഹാറില്‍ നടപ്പാക്കാന്‍ സാധ്യത തേടി കോണ്‍ഗ്രസ്. ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ബിജെപി ബന്ധം അവസാനിപ്പിച്ച് തേജസ്വിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.