News Politics

ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് പി ശ്രീരാമകൃഷ്ണന്‍

സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പി. ശ്രീരാമകൃഷ്ണന്റെ നിർദേശപ്രകാരം ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയെന്നും സത്യവാങ്മൂലത്തിൽ പരാമർശം. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും പരാമർശമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.