News Politics

ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ സമ്മർദ്ദമേറുന്നു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ സമ്മർദ്ദമേറുന്നു. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനാണ് ആലോചന. പുതുപ്പള്ളിയിൽ തന്നെ മത്സരിച്ചാൽ മതിയെന്ന് കോട്ടയം ഡിസിസി. ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. ഇതിനെ എ ഗ്രൂപ്പ് ശക്തിയായി എതിർക്കുന്നുണ്ട്.