News Politics

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നു: ഗെഹ്‌ലോട്ട്

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന് അകത്ത് അഭിപ്രായ വ്യത്യസം ഉണ്ടെന്നത് സിപിഎമ്മിൻ്റേയും ബിജെപിയുടേയും പ്രചരണം മാത്രമാണ്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.