News Politics

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എം.എസ്.എഫ് സംസ്ഥാന സമ്മേളനം കോഴിക്കോട് ആരംഭിച്ചു. ഡല്‍ഹിയിലും ബെംഗളൂരുവിലും പോലീസ് രാജിന് വിധേയരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് യോഗത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു.