'മതവും ജാതിയും നോക്കിയല്ല ഇടതുപക്ഷം പ്രചാരണം നടത്തുന്നത്'- എം.സ്വരാജ്
പ്രതിപക്ഷ നേതാവിനും യു.ഡി.എഫിനും തൃക്കാക്കരയില്‍ പരാജയഭീതിയെന്ന് എം.സ്വരാജ്. മതവും ജാതിയും നോക്കിയല്ല ഇടതുപക്ഷം പ്രചാരണം നടത്തുന്നതെന്നും സ്വരാജ്.