News Politics

കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലാണ് ചേരുന്നത്: എം ടി രമേശ്

കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ കേരളത്തിനു പുറത്ത് ബി.ജെ.പിയിലാണ് ചേരുന്നതെന്ന് എം ടി രമേശ്. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയാറുള്ളവര്‍ക്ക് ബി.ജെ.പിയിലേക്ക് കടന്നു വരാമെന്നും എം.ടി. രമേശ് മലപ്പുറത്ത് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.